SIP നിക്ഷേപം തട്ടിപ്പാണോ🙄| What is SIP Malayalam 2024| SIP Meaning #malayalam #shorts #viral #sip

Date:

Share post:



Using a delicious cake analogy, we’ll dive into the world of mutual fund investments🍰. Whether you’re a newbie investor or looking to expand your financial knowledge, this video will help you understand the key differences between Lumpsum and SIP (Systematic Investment Plan) investments in a fun and easy-to-understand way.

Key Takeaways:
Lumpsum Investment: Just like buying a whole cake, a lumpsum investment involves investing a large sum of money at once.
SIP Investment: Think of SIP as enjoying your cake slice by slice. It’s about investing smaller amounts regularly over a period of time.

Stay Connected with CA Rinshad:
🔔 Don’t forget to subscribe to our channel for more financial insights and tips!
👍 If you found this video helpful, give it a thumbs up!
📢 Share your thoughts and questions in the comments below.

source

42 COMMENTS

  1. 20 കൊല്ലം കഴിഞ്ഞു 5 കോടി കിട്ടിയാൽ inflation… വെച്ചു നോക്കിയാൽ ഇന്നത്തെ… 80 – 90 lack ന്റെ വില കാണും… Am i right

  2. Hi sir….2000 invest ചെയ്യണം എന്ന് und… Eathu ബാങ്കിൽ ആണ് പോകേണ്ടത്… ഒന്ന് പറഞ്ഞു തരാമോ…. Contact cheyyan നമ്പർ തരാമോ

  3. 1 ലക്ഷം സാലറി ഉണ്ട്. ..പക്ഷെ ലോണുകളും എല്ലാം കൂടി ജെട്ടി കീറിയ അവസ്ഥ ആണ് 😢.. ഒരു നല്ല നിക്ഷേപം എങ്ങിനെ എവിടെ (ഹലാൽ ) ചെയ്യണം എന്ന് അറിയില്ല. ..വർഷങ്ങൾ ആയി ഇങ്ങനത്തെ കുറേ വീഡിയോസ് കാണുന്നു. . ആർക്കും സാധാരണക്കാർക്ക് മനസ്സിൽ ആക്കുന്ന രീതിയിൽ വീഡിയോസ് ചെയ്യാൻ പറ്റുന്നില്ല 😢

  4. Sir എല്ലാം മാസം 5000 invest ചെയ്യണം ഉണ്ട് പറ്റിയ ഒരു ഇൻവെസ്റ്റ്‌ ഫണ്ട്‌ പറഞു തരാമോ എങ്ങനെ ചെയ്യണം കൂടി പറഞ്ഞാൽ വളരെ ഉപഹാരം ആവും

  5. Sir oru 3 years kond 1 cr vane kittunna enthelum scheme undo enik job udane aakum ennit invest cheyith thudagana ennit oru 5,6 years ullil oru big budget approximate 1 cr varunne veedu vekkan aanu

  6. Sir ഞാൻ angel one വഴി 10 കൊല്ലത്തെ sip ആണ് എടുത്തത് എനിക്ക് 3 കൊല്ലംകഴിയുമ്പോൾ മുഴുവൻ പൈസയും withdraw ചെയ്യാമോ ?

  7. Sip ബാങ്ക് vazhi അല്ലെ… ഏത് ബാങ്ക് ആണ് നല്ലത്… ഏതൊക്കെ stock rnnu നമുക്ക് തീരുമാനിക്കാമോ…. അതോ ബാങ്ക് ആണോ തീരുമാനിക്കുന്നത്

  8. എല്ലാരും sip യുടെ കാര്യം പറയുന്നു. റിട്ടേൺസ് കൂടിയില്ലെങ്കിലും നമ്മൾ കൊടുത്ത പൈസ തിരിച്ചു കിട്ടുമോ. അതായിത് ക്യാഷ് പോകാൻ ചാൻസ് വല്ലതും ഉണ്ടോ

  9. Cash ഉണ്ട് എങ്കിൽ എടുത്ത് വെച്ച് SIP ചെയ്യേണ്ട.
    MARKET ഉയരും എങ്കിൽ ONETIME നല്ലത്.
    SIP MARKET കുറയും എങ്കിൽ നല്ലത്.
    എങ്ങനെ ആയാലും ഇട്ടതിനു ശേഷം MARKET കൂടിയാല്‍ ലാഭം. 👍

  10. കണക്ക് എങ്ങനെ ശെരിയാവും?? 🤔 ഇൻവെസ്റ്റ്‌ ചെയ്തത് 1000 അല്ലല്ലോ? 4 തവണ ആയിരം വെച്ച് 4000 അല്ലേ?

  11. ഇതിനെ കുറിച്ച് ആരെങ്കിലും പറഞ്ഞു തരുവോ ഒന്നും അറിയില്ല എനിക്ക്. പക്ഷെ ആഗ്രഹം ഉണ്ട്

LEAVE A REPLY

Please enter your comment!
Please enter your name here

Related articles

Hotel Management Course ke fayde 😍 #shorts

Career in Hotel Management and what is Hotel Management Course? Iss video meh hum aapko ek Career Roadmap dege...

[Targeted] Renew Costco Membership & Get $45 Shop Card

The Offer Direct Link to offer (note: this is a targeted offer) Costco is sending some people (with an...

This founder went from designing Happy Meal toys to making prosthetic skulls for a living—and her company now rakes in $20 million a year

Happy Meal toys like Transformer figurines and Hot Wheels cars have sparked joy with little kids for...

There’s No Such Thing as ‘Best Practices’ When It Comes to Family Enterprise Governance

Each enterprise is as unique as the family that leads it, and thus requires customized structures.