Using a delicious cake analogy, we’ll dive into the world of mutual fund investments🍰. Whether you’re a newbie investor or looking to expand your financial knowledge, this video will help you understand the key differences between Lumpsum and SIP (Systematic Investment Plan) investments in a fun and easy-to-understand way.
Key Takeaways:
Lumpsum Investment: Just like buying a whole cake, a lumpsum investment involves investing a large sum of money at once.
SIP Investment: Think of SIP as enjoying your cake slice by slice. It’s about investing smaller amounts regularly over a period of time.
Stay Connected with CA Rinshad:
🔔 Don’t forget to subscribe to our channel for more financial insights and tips!
👍 If you found this video helpful, give it a thumbs up!
📢 Share your thoughts and questions in the comments below.
source

Broh… Monthly 1000 vech adakkan pattiya best SIP eetha?
20 കൊല്ലം കഴിഞ്ഞു 5 കോടി കിട്ടിയാൽ inflation… വെച്ചു നോക്കിയാൽ ഇന്നത്തെ… 80 – 90 lack ന്റെ വില കാണും… Am i right
sip pole lumpsum cheyta ok ano
15 എവിടുന്ന് വന്നു
500 vech weekly sip adakunna njan.total adavu 10000 aayi profit ippozhumn350 roopa mathram🤭
Hi sir….2000 invest ചെയ്യണം എന്ന് und… Eathu ബാങ്കിൽ ആണ് പോകേണ്ടത്… ഒന്ന് പറഞ്ഞു തരാമോ…. Contact cheyyan നമ്പർ തരാമോ
Bro SIPyill oru 15L invest cheydhal
5years kayinj
12cr aaayi kittummoo?
Oru unit vila 1 രൂപ ആയാലോ അപ്പോൾ?
പിൻവലിച്ചാൽ പലിശ എത്ര ആവും
Hi sir sip start cheyyanokill nammal eth bank ne contact cheyyanam
😊tnx bro
How to invest in SIP?
1 ലക്ഷം സാലറി ഉണ്ട്. ..പക്ഷെ ലോണുകളും എല്ലാം കൂടി ജെട്ടി കീറിയ അവസ്ഥ ആണ് 😢.. ഒരു നല്ല നിക്ഷേപം എങ്ങിനെ എവിടെ (ഹലാൽ ) ചെയ്യണം എന്ന് അറിയില്ല. ..വർഷങ്ങൾ ആയി ഇങ്ങനത്തെ കുറേ വീഡിയോസ് കാണുന്നു. . ആർക്കും സാധാരണക്കാർക്ക് മനസ്സിൽ ആക്കുന്ന രീതിയിൽ വീഡിയോസ് ചെയ്യാൻ പറ്റുന്നില്ല 😢
1laksham salary undu. ..ippozhum engine evide enthu nikshepikkanam ennu oruthanam correct aayi paranju tharilla😢
10K kayyill undenkil ethaanu nallath onetime or SIP ,allel stock ill invest aakukayano onnum ariyilla onnu paranjaro
How do I start SIP ?
Sir എല്ലാം മാസം 5000 invest ചെയ്യണം ഉണ്ട് പറ്റിയ ഒരു ഇൻവെസ്റ്റ് ഫണ്ട് പറഞു തരാമോ എങ്ങനെ ചെയ്യണം കൂടി പറഞ്ഞാൽ വളരെ ഉപഹാരം ആവും
Sir oru 3 years kond 1 cr vane kittunna enthelum scheme undo enik job udane aakum ennit invest cheyith thudagana ennit oru 5,6 years ullil oru big budget approximate 1 cr varunne veedu vekkan aanu
Lose undakumo sir
Cake venel nee kazhikk. Eniku venda 😂😂😂
SIP from frst step longvideo cheyyamo??
Sip idunnath loss aakumo
Sir ഞാൻ angel one വഴി 10 കൊല്ലത്തെ sip ആണ് എടുത്തത് എനിക്ക് 3 കൊല്ലംകഴിയുമ്പോൾ മുഴുവൻ പൈസയും withdraw ചെയ്യാമോ ?
Ithenganeya start cheyyane? I need to know from scratch
Sip ബാങ്ക് vazhi അല്ലെ… ഏത് ബാങ്ക് ആണ് നല്ലത്… ഏതൊക്കെ stock rnnu നമുക്ക് തീരുമാനിക്കാമോ…. അതോ ബാങ്ക് ആണോ തീരുമാനിക്കുന്നത്
എല്ലാരും sip യുടെ കാര്യം പറയുന്നു. റിട്ടേൺസ് കൂടിയില്ലെങ്കിലും നമ്മൾ കൊടുത്ത പൈസ തിരിച്ചു കിട്ടുമോ. അതായിത് ക്യാഷ് പോകാൻ ചാൻസ് വല്ലതും ഉണ്ടോ
Sip ഡീറ്റെയിൽസ് കറക്റ്റ് ആയിട്ട് പറയാമോ
Groww appil SIP thudanginnathu nallathano
Total 3000 രൂപ നിക്ഷേപിച്ചല്ലോ.ഇതു തെറ്റല്ലേ
Cash ഉണ്ട് എങ്കിൽ എടുത്ത് വെച്ച് SIP ചെയ്യേണ്ട.
MARKET ഉയരും എങ്കിൽ ONETIME നല്ലത്.
SIP MARKET കുറയും എങ്കിൽ നല്ലത്.
എങ്ങനെ ആയാലും ഇട്ടതിനു ശേഷം MARKET കൂടിയാല്‍ ലാഭം. 👍
Athu kittandayo
Big market drop undel matram lumpsum invest cheyuka.. alenk monthly sip aanu averaging nu best..
1000 invest cheythaal e 5000 kittunnath 1 year after aanoo????
കണക്ക് എങ്ങനെ ശെരിയാവും?? 🤔 ഇൻവെസ്റ്റ് ചെയ്തത് 1000 അല്ലല്ലോ? 4 തവണ ആയിരം വെച്ച് 4000 അല്ലേ?
ഇതിനെ കുറിച്ച് ആരെങ്കിലും പറഞ്ഞു തരുവോ ഒന്നും അറിയില്ല എനിക്ക്. പക്ഷെ ആഗ്രഹം ഉണ്ട്
Ok
Ithupole simple ayi swp explain chyu pls
😂
Sip last tax pidiko
Thanks for the basic idea❤
Geojit?
പണിക്കൂലി ഇല്ലാതെ സ്വർണവില മാത്രം തന്നാൽ 24k coin വേണോ